ഹിറ്റ്മാൻ ആകാതെ Rohith Sharma | OneIndia Malayalam

Oneindia Malayalam 2018-05-29

Views 57


ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചു കഴിഞ്ഞു. നിരവധി താരങ്ങളുടെ ഉദയത്തിനും അസ്തമയത്തിനും ഈ സീസണ്‍ സാക്ഷിയാവുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ വന്‍ ഫ്‌ളോപ്പായി മാറിയപ്പോള്‍ ചില അപ്രതീക്ഷിത ഹീറോകളെയും ഐപിഎല്ലില്‍ കണ്ടു.
#rohithsharma

Share This Video


Download

  
Report form