India players gear up for long period of quarantine including 2 weeks in Mumbai
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ദൈര്‍ഘ്യമേറിയ ക്വാറന്റീന്‍ നാളുകളാണ് വരാനിരിക്കുന്നത്. 24 ദിവസം നീളുന്ന ടീമിന്റെ ക്വാറന്റീന് ബുധനാഴ്ച (മേയ് 19) തുടക്കമാവും. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി യാത്ര തിരിക്കുന്നതിനു മുന്നോടിയായാണ് ടീം ക്വാറന്റീനില്‍ കഴിയുന്നത്.