IPL 2018: Afghanistan spin sensation Rashid Khan bagged Big Wickets
ചെന്നൈ നായകന്‍ റാഷിദ് ഖാന്റെ ബോളില്‍ തീര്‍ത്തും നിഷ്പ്രഭനാകുന്ന കാഴ്ചയാണ് കണ്ടത്. റാഷിദിന്റെ ബോളില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു ധോണി. ഇതാദ്യമല്ല വമ്പന്‍മാര്‍ റാഷിദിന്റെ ഗൂഗ്ലിയില്‍ കുടുങ്ങുന്നത്. വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും മില്ലറുമുള്‍പ്പടെയുള്ളവര്‍ ഈ അഫ്ഗാന്‍ താരത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്.
#IPL2018 #IPL11 #SRHvCSK