'അബ്രഹാമിന്റെ സന്തതികൾ' പുതിയ പോസ്റ്റർ പുറത്ത് | filmibeat Malayalam

Filmibeat Malayalam 2018-05-22

Views 108

Abhrahaminte Sandhathikal new poster released
ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തിന്‍റെ രണ്ട് ജീവിത കാലഘട്ടങ്ങളാണ് പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. പകയും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
#Mammootty #AbrahaminteSanthathikal

Share This Video


Download

  
Report form
RELATED VIDEOS