IPL 2018: പഞ്ചാബ്-ചെന്നൈ മത്സരശേഷം മൈതാനത്ത് സിവ കുസൃതിയുമായി പ്രത്യക്ഷപ്പെട്ടു

Oneindia Malayalam 2018-05-21

Views 28

IPL 2018: Dhoni Plays With Ziva In Field After Match
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരശേഷം മൈതാനത്താണ് സിവ കുസൃതിയുമായി പ്രത്യക്ഷപ്പെട്ടത്. നായകന്‍ എംഎസ് ധോണി മകള്‍ക്കൊപ്പം കളിചിരികളുമായി സമയം ചിലവിടാനാണ് തീരുമാനിച്ചത്. ഇതിനിടെ ധോണിയെ കബളിപ്പിച്ച് തൊപ്പി ഊരിയെടുത്ത് ഗാലറിയിലെ ആരാധകരെ സിവ ത്രസിപ്പിച്ചു.
#ipl2018 #ipl11 #MSD

Share This Video


Download

  
Report form
RELATED VIDEOS