വിശ്വാസവോട്ട് വൈകിപ്പിക്കാനുളള ബി ജെ പിയുടെ തന്ത്രം പൊളിഞ്ഞതോടെ കർണാടകയെ കാത്തിരിക്കുന്നത് ഉദ്വേഗജനകമായ മണിക്കൂറുകൾ. നാളെ (2018 മെയ് 19 ശനിയാഴ്ച) രാവിലെ 11 മണിക്ക് കർണാടക അസംബ്ലി ചേരും. തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും.
#Karnatakaelections2018 #BJP #Congress