കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്കിലെ അരങ്ങേറ്റം കഴിഞ്ഞിരിക്കുകയാണ്. നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച മഹാനടി എന്ന ബയോപിക്ക് മേയ് 11 നായിരുന്നു മലയാളത്തിലേക്ക് റിലീസിനെത്തിയത്. നായിക നായകന്മാരായി ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും തകര്‍ത്തഭിനയിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Mahanadi box-office report
#MAhanadi #DQ #DUlquer