മെര്‍സലിനു പിന്നാലെ വിശാല്‍ ചിത്രം ഇരുമ്പ് തിരൈക്കെതിരെ പ്രതിഷേധവുമായി ബിജെപി. | OneIndia Malayalam

Filmibeat Malayalam 2018-05-11

Views 20

ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം തുടങ്ങിയവയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അവ നീക്കം ചെയ്യണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അതോടൊപ്പം തന്നെ . വിജയ് മല്യ, നിരവ് മോദി എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും തമിഴ്നാട്ടിലെ ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
#tamil movie
#vishal

Share This Video


Download

  
Report form
RELATED VIDEOS