'ഡയറ്റ് മുടക്കിയത് ലാലേട്ടന്‍' വിശാല്‍ പറയുന്നു | Filmibeat Malayalam

Filmibeat Malayalam 2017-08-16

Views 0

തന്റേതായ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ ഉണ്ടാക്കിയിട്ടുള്ള തമിഴ് താരമാണ് വിശാല്‍. വിശാല്‍ ആദ്യമായൊരു അന്യഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നത് മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ വില്ലനിലാണ്. മലയാളത്തില്‍, മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിക്കാനായതിന്റെ ആവേശം പങ്കിടുകയാണ് വിശാല്‍.

Share This Video


Download

  
Report form
RELATED VIDEOS