The Malayalam super star Mohanlal will be taking a week-long break before going ahead with his most expected film Odiyan. The star will fly down to Bhutan where he will be vacationing along with his family for a week before heading to Varanasi to begin shooting for Odiyan.
ആരാധകരില്‍ ആവേശമുണര്‍ത്തിയ മൂന്ന് പ്രൊജക്ടുകളാണ് അടുത്തകാലത്ത് മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടത്. തിരക്കിട്ട ഷൂട്ടിങ്ങിന് ഇടവേള നല്‍കിക്കൊണ്ട് ഭൂട്ടാനിലേക്ക് യാത്രക്ക് ഒരുങ്ങുകയാണ് താരമെന്നാണ് വാര്‍ത്തകള്‍. വി എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്റെ ചിത്രീകരണം വാരണാസിയില്‍ തുടങ്ങും മുന്‍പെ ഒരാഴ്ചത്ത വിശ്രമത്തിനായാണ് ലാല്‍ ഭൂട്ടാനിലേക്ക് തിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം ആണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.