പഴനിയിൽ വാഹനാപകടം, 6 മലയാളികൾ മരിച്ചു | Oneindia Malayalam

Oneindia Malayalam 2018-05-09

Views 220

പഴനിക്കടുത്ത് ആയിക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മുണ്ടക്കയം കോരുത്തോട് സ്വദേശികളാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്.
#Palani

Share This Video


Download

  
Report form
RELATED VIDEOS