കണ്ണൂരിലെ കൊലപാതകങ്ങൾ രാഷ്ട്രീയപ്രേരിതം തന്നെയെന്ന് പോലീസ് | Oneindia Malayalam

Oneindia Malayalam 2018-05-08

Views 1

മാഹിയില്‍ ഏറെക്കാലമായി സംഘര്‍ഷം നില നില്‍ക്കുകയാണ്. ഇതിന്റെ ബാക്കിപത്രമാണ് അക്രമമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. രണ്ടു കൊലപാതകങ്ങളും ഒരിടത്ത് തന്നെ ആയതിനാല്‍ ഇനിയും സംഘര്‍ഷം പടരാതിരിക്കാന്‍ ശക്തമായ കരുതലാണ് പോലീസ് എടുത്തിരിക്കുന്നത്.
Kannur Hartal - Latest update
#Kannur #RSS #CPM

Share This Video


Download

  
Report form
RELATED VIDEOS