A 41-year old CPM activist was seriously injured when a group of alleged RSS workers beat him in full public view on a road in Kathirur in the political sensitive district on Monday, the police said.
കണ്ണൂര്‍ തലശ്ശേരി സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എരഞ്ഞോളി പഞ്ചായത്തിലെ സിപിഎം കുടക്കളം കുന്നുമ്മല്‍ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കുണ്ടാഞ്ചേരി ഹൗസില്‍ ശ്രീജന്‍ ബാബുവിനെയുമാണ് കഴിഞ്ഞ ദിവസം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.