കൊല്ലപ്പെട്ടവര്‍ 13, RSS ആക്രമണത്തിന്റെ കണക്ക് നിരത്തി CPM | Oneindia Malayalam

Oneindia Malayalam 2017-08-10

Views 4

CPI(M) Give Petition Against RSS To Human Rights Commission

കേരളത്തില്‍ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് ആര്‍എസ്എസ് ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസ് ആക്രമണങ്ങളുടെ കണക്ക് നിരത്തി സിപിഐഎം മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി. കഴിഞ്ഞ 15 മാസത്തിനുളളില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആര്‍എസ്എസ് നടത്തിയ ആക്രമണങ്ങളുടെ വിശദമായ പട്ടിക സമര്‍പ്പിച്ചാണ് സിപിഎൈഎം മനുഷ്യാവകാശ കമ്മീഷന് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

Share This Video


Download

  
Report form