ബെംഗളൂരുവിനെതിരേ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഗോള്‍ഡന്‍ ഡെക്കായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ട് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കാകുന്ന താരമെന്ന നാണം കെട്ട റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മയുടെ പേരിലായത്.
#Rohit #MI #IPL2018