ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോയി മാത്യൂ കഥയും തിരക്കഥയും എഴുതിയ സിനിമയാണ് അങ്കിള്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കഥ എഴുതിയതിനൊപ്പം ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി ജോയി മാത്യൂവും അഭിനയിക്കുന്നുണ്ട്.
#Mammootty #Uncle