പഞ്ചവർണ്ണതത്തയുടെ വിജയമാഘോഷിച്ചു ജയറാം പ്രേക്ഷകർക്കൊപ്പം | filmibeat Malayalam

Filmibeat Malayalam 2018-04-23

Views 35

വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞും ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായും ജയറാം പാലക്കാട് പ്രിയ തിയറ്ററിലെത്തി. വന്‍ വരവേല്‍പ്പാണ് ജയറാമിന് പ്രേക്ഷകരില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിച്ചത്.
#Jayaram #PAnchavarnathatha

Share This Video


Download

  
Report form
RELATED VIDEOS