മനസ്സ് തുറന്ന് ചാർമിള , നടിക്ക് പറയാനുള്ളത് കാണാം | Oneindia Malayalam

Oneindia Malayalam 2018-04-19

Views 46

വിടര്‍ന്ന വലിയ കണ്ണുകളും ഇടതൂര്‍ന്ന മുടിയും പാവാടയും ബ്ലൗസുമിട്ട നാടന്‍ പെണ്‍കുട്ടിയായി സിനിമകളില്‍ കണ്ട ചാര്‍മിളയെ മലയാളികള്‍ ആരും മറക്കില്ല. കാബൂളിവാല, ധനം തുടങ്ങിയ സിനിമകള്‍ മലയാളികളുടെ ഓര്‍മകളില്‍ ഇന്നും തങ്ങി നില്‍ക്കുന്നു.
#Charmila

Share This Video


Download

  
Report form
RELATED VIDEOS