ദിലീപിന്റെ ആദ്യ വിവാഹം, മനസ്സ് തുറന്ന് അബി | Oneindia Malayalam

Oneindia Malayalam 2017-08-03

Views 13

ദിലീപ് ആദ്യം വിവാഹം ചെയ്തത് മഞ്ജു വാര്യരെ അല്ലെന്നും മറ്റൊരാളെ വിവാഹം ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിവാഹത്തെക്കുറിച്ച് ദിലീപുമായി അടുപ്പമുള്ളവരില്‍ നിന്ന് പോലീസ് ചോദിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ തന്റെ മൊഴിയെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നടനും മിമിക്രി താരവുമായ അബി.

Actor Abi's clarification about Dileep's first marriage reports.

Share This Video


Download

  
Report form
RELATED VIDEOS