IPL 2018 : Rajasthan Vs Kolkata Match Prediction
ഐപിഎല്ലില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടും. രാജസ്ഥാന്റെ തട്ടകത്തില്‍ ബുധനാഴ്ച രാത്രി എട്ടു മണിക്കാണ് മല്‍സം ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഈ സീസണിലെ ഐപിഎല്ലില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള രണ്ടു കളികളും വിജയിച്ച് താളം വീണ്ടെടുക്കുകയായിരുന്നു.
#IPL2018 #IPL11 #RRvKKR