കാണാം കമ്മാരസംഭവം റിലീസിംഗ് ആഘോഷം | filmibeat Malayalam

Filmibeat Malayalam 2018-04-14

Views 1

ds-രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ ദിലീപ് ചിത്രം കമ്മാരസംഭവം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. മലയാള സിനിമയിലെ വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായ കമ്മാരസംഭവത്തിന്റെ ദൈര്‍ഘ്യം മുന്നു മണിക്കൂര്‍ രണ്ടു മിനിറ്റാണ്. ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്
#Kammarasambhavam #Dileep

Share This Video


Download

  
Report form
RELATED VIDEOS