എടുത്ത 2 സിനിമകൾക്കും അവാർഡ്, ഇതാണ് പോത്തേട്ടൻ ബ്രില്ല്യണ്‍സ് | filmibeat Malayalam

Filmibeat Malayalam 2018-04-13

Views 29

ആദ്യമായി സിനിമ സംവിധാനം ചെയ്ത് ദേശീയ പുരസ്‌കാര വേദിയിലെത്തിച്ച സംവിധായകനായിരുന്നു ദിലീഷ് പോത്തന്‍. കഴിഞ്ഞ വര്‍ഷമായിരുന്നു മഹേഷിന്റെ പ്രതികാരത്തിന് അംഗീകാരം കിട്ടിയത്. ഇത്തവണ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതും ദിലീഷ് പോത്തന്റെ സിനിമയായിരുന്നു എന്നതിലൂടെ മലയാളികള്‍ക്ക് വീണ്ടും അഭിമാനിക്കാം.
#Award #NationalFIlmAwards

Share This Video


Download

  
Report form
RELATED VIDEOS