നിലപാടുകളിൽ നിലപാട് എടുത്ത അനൂപ് ചന്ദ്രൻ | filmibeat Malayalam

Filmibeat Malayalam 2018-09-03

Views 74

malayalam biggboss house elimination anoop chandren out
ഫലപ്രഖ്യാപനത്തിനു മുൻപ് ബിഗ് ബോസിനോടും മോഹൻലാലിനോടും റിക്വിസ്റ്റുമായി അനൂപ് ചന്ദ്രൻ. തനിയ്ക്കൊരു കാര്യം പറയാനുണ്ടെന്ന് അനൂപ് ആവശ്യപ്പെടുകയായിരുന്നു. . വെറും20 ദിവസം ബിഗ് ബോസിൽ നിൽക്കാൻ മാത്രമാണ് താൻ ഇവിടെ എത്തിയതെന്നും ഇപ്പോൾ 70 ദിവസമായി. തന്റെ ആരോഗ്യനില കണക്കിലെടുത്ത് തന്നെ വീട്ടിൽ പോകാൻ അനുവദിക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.ഷിയാസ് സുരക്ഷിതനാണെന്നും ഈ ആഴ്ച പുറത്തു പോകുന്നത് അനൂപാണെന്നും മോഹൻലാൽ അറിയിച്ചു. ഇത്തവണത്തെ റിസൾട്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷിയാസ് കേട്ടത്
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS