യഥാർത്ഥ സംഭവങ്ങളാണ് ഈ ചിത്രങ്ങളെ വിജയത്തിലേക്ക് നയിച്ചത് | filmibeat Malayalam

Filmibeat Malayalam 2018-04-11

Views 154

പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാവുന്ന സംഭവം സിനിമയ്ക്ക് വേണ്ട ചേരുവകളുമായി കൂട്ടിച്ചേര്‍ത്ത് ഒരുക്കുന്നിടത്താണ് സംവിധായകന്റെ നേട്ടം. പുലിമുരുകന്‍, മായാനദി, പരോള്‍, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകള്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന കാര്യത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം?
#Mayanadhi #AngamalyDiaries

Share This Video


Download

  
Report form