IPL 2018 : ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കാൻ കാരണം വെളിപ്പെടുത്തി കോലി | Oneindia Malayalam

Oneindia Malayalam 2018-04-08

Views 348

ബാറ്റിംഗ് വെടിക്കെട്ട് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് ക്രിസ് ഗെയ്ല്‍. പടകൂറ്റന്‍ സിക്‌സറുകളും കിടുക്കന്‍ ഷോട്ടുകളും കൊണ്ട് കളം നിറഞ്ഞ് ഐപിഎല്ലിന്റെ പ്രിയ താരമാണ് ഈ വെസ്റ്റന്‍ഡീസ് ബാറ്റ്‌സ്മാന്‍. എന്നാല്‍ ഇത്തവണത്തെ ലേലത്തില്‍ താരത്തിനായി ആദ്യം ആവശ്യക്കാര്‍ ഉണ്ടായില്ല.
#ViratKohli #RCB #Gayle

Share This Video


Download

  
Report form
RELATED VIDEOS