ധോണിയുടെ ബാറ്റിംഗ് കരവിരുതിനായി ആരാധകര്‍ | Oneindia Malayalam

Oneindia Malayalam 2018-04-03

Views 45

IPL 2018: MS Dhoni set to bat higher up the order for Chennai
IPL 11ാം സീസണില്‍ ധോണി ചെന്നൈയ്ക്കായി ബാറ്റേന്തുന്നത് പുതിയ പൊസിഷനില്‍. പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗ് ആണ് ധോണിയ്ക്ക് ബാറ്റിംഗില്‍ സ്ഥാനകയറ്റമുണ്ടാകുമെന്ന് സൂചന നല്‍കിയത്. ഇതുവരെ റെയ്‌ന ഇറങ്ങിയ നാലാം സ്ഥാനത്തായിരിക്കും ധോണി കളിക്കുക എന്നാണ് സൂചന.

Share This Video


Download

  
Report form
RELATED VIDEOS