സ്റ്റീവ് സ്മിത്ത് കളിക്കളത്തിൽ മാന്യനൊന്നുമല്ല, വിവാദങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്

Oneindia Malayalam 2018-03-27

Views 34

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഊര്‍ജസ്വലനായ നായകനെന്നതിലുപരിയായി പ്രതിഭാസമ്ബന്നനായ ബാറ്റ്‌സ്മാന്‍ എന്ന രീതിയിലും ഏറെ പിന്തുണയുള്ള താരമാണ് സ്റ്റീവ് സ്മിത്ത്. സമ്മര്‍ദഘട്ടങ്ങളിലെല്ലാം പതറാതെ ടീമിനെ വിജയത്തിലെത്തിച്ച സ്മിത്തിന്റെ ക്രിക്കറ്റ് ഭാവി തന്നെ ഇപ്പോള്‍ തുലാസിലാണ്.
#SteveSmith #BallTampering

Share This Video


Download

  
Report form