ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലാണ് വധശിക്ഷകള്‍ നടപ്പിലാക്കുന്നത്. ബുധനാഴ്ചയാണ് അധൃകൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ലാമയില്‍ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രഖ്യാപനം ഉണ്ടായത്. വിഷം കുത്തിവെച്ചായിരുന്നു ഇത്രകാലം ഇവിടെ വധശിക്ഷ നടപ്പിലാക്കിയത്.