ഗോവക്ക് വിജയം, സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്, Kerala Blasters Knocked Out | Oneindia Malayalam

Oneindia Malayalam 2018-03-01

Views 17

കേരളം ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾ ഇന്നലെ ഗോവ ജയിച്ചതോടെ അവസാനിച്ചു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് എഫ് സി ഗോവ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. സീസണിന്റെ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോവയിൽ ചേർന്ന സിഫിനെയോസും ഗോവക്കായി ഒരു ഗോൾ നേടി. ഇന്ന് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സിയുമായി ഏറ്റുമുട്ടും. വിജയത്തോടെ ലീഗിന് വിട പറയാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക എന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല.
Kerala Blasters knocked out from Indian Super League after FC Goa won their game against ATK. Even If Kerala defeat Bengaluru, FC They don't have a chance to qualify for The ISL Semis.

Share This Video


Download

  
Report form