വിരാട് കോലിയുടെ ബാറ്റിന്റെ ചൂട് ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്കയറിഞ്ഞു. സെഞ്ച്വറികള്‍ നേടുന്നത് ഹോബിയാക്കി മാറ്റിയ കോലി വീണ്ടുമൊരു സെഞ്ച്വറി നേട്ടം സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മല്‍സരത്തിലും ഇന്ത്യക്കു ജയം. എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സെഞ്ചൂറിയനില്‍ ആഘോഷിച്ചത്.
Virat Kohli scored his 35th hundred in India's victory against South Africa in the sixth ODI held at Centurion. India won the 6 match 5-1 eventually.