When a fan asked to Ramesh Pisharody about his wife
മിമിക്രി വേദികളില്‍ നിന്ന് മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തിയ രമേഷ് പിഷാരടിയ്ക്ക് ആരാധകരെ നേടിക്കൊടുത്തത് ബഡായി ബംഗ്ലാവ് എന്ന കോമഡി സെലിബ്രിറ്റി ചാറ്റ് ഷോയാണ്. ആ വേദിയില്‍ പല രസഹ്യങ്ങളും പിഷാരടി വെളിപ്പെടുത്തിയിട്ടുണ്ട്.