നിവിന്‍റെ ഈ പ്രവണത മലയാള സിനിമക്ക് ഭൂഷണമോ? | Filmibeat Malayalam

Filmibeat Malayalam 2017-08-19

Views 6

നിവിന്‍ പോളിയെ മലയാള സിനിമയിലെ ആപല്‍സൂചനയായി ചിത്രീകരിച്ച് നാനാ സിനിമാ വാരികയുടെ കുറിപ്പ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ മീഡിയ കോര്‍ഡിനേറ്റര്‍ ക്ഷണിച്ചത് പ്രകാരം ലൊക്കേഷനിലെത്തിയ വാരികയുടെ പ്രതിനിധികളെ നിവിന്‍ പോളി ചിത്രമെടുക്കുന്നത് വിലക്കിയെന്നാണ് ആരോപണം. സിനിമയുടെ നിര്‍മ്മാതാവ് അനില്‍ അമ്പലക്കരയും സംവിധായകന്‍ ശ്യാമപ്രസാദും സമ്മതം നല്‍കിയിട്ടും നിവിന്‍ പോളി ലൊക്കേഷനില്‍ നിന്ന് ചിത്രം പകര്‍ത്തുന്നത് വിലക്കിയെന്നാണ് നാനാ സിനിമാ വാരികയിലും ഫേസ്ബുക്കിലുമായി നല്‍കിയ കുറിപ്പ്.

Nana film weekly come up with a news against Nivin Pauly.

Share This Video


Download

  
Report form
RELATED VIDEOS