കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി | Oneindia Malayalam

Oneindia Malayalam 2018-02-03

Views 160

Vineeth's last-gasp stunner gives Blasters full points
ഐഎസ്എല്ലില്‍ ത്രസിപ്പിക്കുന്ന വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. വീണ്ടുമൊരു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്ന് ആരാധരകര്‍ ഭയപ്പെട്ട മല്‍സരത്തില്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ മലയാളി താരം സികെ വിനീതാണ് ടീമിന്റെ രക്ഷകനായത്. ബോക്‌സിനു പുറത്തുവച്ച് വിനീത് തൊടുത്ത അസാധ്യമായ ആംഗിളില്‍ നിന്നുള്ള ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയത്തിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആഹ്ലാദനൃത്തം ചവിട്ടി.

Share This Video


Download

  
Report form
RELATED VIDEOS