ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച മുഹമ്മദ് സിറാജിന് ഇത് സ്വപ്നസാക്ഷാത്കാരം | Oneindia Malayalam

Oneindia Malayalam 2017-10-23

Views 28

Mohammed Siraj got his maiden call-up to the Indian team for the T20 series against New Zealand. Born to an auto-rickshaw driver in Hyderabad, Siraj was swooped up for a mammoth ₹2.6 crore by Sunrisers Hyderabad despite having a base price of just ₹20 lakh. He didn’t disappoint and ended the season with 10 wickets from the six matches. Now he hopes more.

ന്യൂസിലെന്‍ഡിനെതിരായ ട്വന്‍റി 20 ടീമില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് സിറാജ്. ഇത് സ്വപ്നസാഫല്യമാണെന്നാണ് സിറാജ് പ്രതികരിച്ചത്. വലങ്കയ്യന്‍ ഫാസ്റ്റ് ബൌളറായ സിറാജ് രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സിറാജിനെ 2.6 കോടി രൂപക്കായിരുന്നു ഹൈദരാബാദ് സ്വന്തമാക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS