ഇത്തയെക്കുറിച്ച് ദുല്‍ഖർ പറയുന്നു | filmibeat Malayalam

Filmibeat Malayalam 2017-10-23

Views 48

Dulquer Salmaan and Vidya Balan were guest in Son of Abish Mathew recent episode. In that episode Duquer speaks up about his sister. Watch the video to know more.

കുട്ടിക്കാലമെന്ന് പറയുമ്പോള്‍ പലർക്കുമൊരു നൊസ്റ്റാള്‍ജിയയാണ്. അത്തരത്തില്‍ തൻറെ കുട്ടിക്കാലത്തെ ഓർത്തെടുക്കുകയാണ് നടൻ ദുല്‍ഖർ സല്‍മാനും വിദ്യാ ബാലനും. സണ്‍ ഓഫ് അബീഷ് മാത്യു എന്ന പരിപാടിക്കിടെയാണ് ദുല്‍ഖറിൻറെ തുറന്നുപറച്ചില്‍.

Share This Video


Download

  
Report form