വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വോട്ട് കുറഞ്ഞതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തിയെന്നാണ് വിവരം. വേങ്ങരയിലെ സ്ഥാനാര്‍ഥി നിർണയം ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചില്ലെന്നാണ് യൂത്ത് ലീഗ് കുറ്റപ്പെടുത്തുന്നത്.
Youth league speaks against Muslim league leaders on Vengara Bypoll election results. Youth league alleges that candidate election was not democratic.