Virat Kohli doesnt shy away sharing unpopular opinion be it to accept where his side lacked after defeats or in acknowledging that the opposition was better as well.
ഇന്ന് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയെടുത്താല്‍ അതിലുണ്ടാകും വിരാട് കോലി. അതുകൊണ്ട് തന്നെയാണ് കോലി, ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങളിലെ ഹോട്ട് ടോപ്പിക് ആകുന്നതും. കോലി എന്തുപറഞ്ഞാലും വാര്‍ത്തയാകുന്നതും അതുകൊണ്ട് തന്നെയാണ്.