സോളാര്‍ കേസ്: വേങ്ങരയില്‍ എങ്ങനെ പ്രതിഫലിക്കും? | Oneindia Malayalam

Oneindia Malayalam 2017-10-11

Views 39

In a big blow to former Chief Minister Oommen Chandy, the Kerala government has decided to initiate a probe by the Vigilance and Anti-corruption Bureau in the sensational solar scam case.

യുഡിഎഫ് നേതാക്കളെയെല്ലാം വെട്ടിലാക്കി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം പ്രതിപ്പട്ടികയിലുണ്ട്. സെപ്തംബര്‍ 26നാണ് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്ന് റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നാണ് പിണറായി പ്രതികരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS