Chandy oommen criticize pinarayi vijayan

Oneindia Malayalam 2021-02-23

Views 2

തുടര്‍ ഭരണം കിട്ടാന്‍ പിണറായി എന്താണ് ചെയ്തിട്ടുള്ളത്

തുടര്‍ഭരണം ഉണ്ടാകണമെങ്കില്‍ കുറച്ച് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. അതൊന്നും ഉണ്ടായിട്ടില്ല. ഈ നാടിന് വേണ്ടി അവരെന്താണ് ചെയ്തത്. ഭരണനേട്ടം കാണിക്കാന്‍ അവര്‍ക്കൊന്നുമില്ല.

Share This Video


Download

  
Report form
RELATED VIDEOS