ദുല്‍ഖറും പ്രണവും ഒന്നിക്കുന്ന ചിത്രം? | filmibeat Malayalam

Filmibeat Malayalam 2017-10-11

Views 692

Dulquer Salmaan recently in an interview said that he would like to team up with Mohanlal's son Pranav Mohanlal. He added that he is also waiting for that moment to happen.

മലയാളത്തിന്‍റെ സൂപ്പര്‍ നായകന്മാരായ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും പുത്രന്മാരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും . ഇരുവരും ഒന്നിച്ചഭിനയിക്കുമോ എന്ന ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് ദുല്‍ഖര്‍ പറയുന്നത് കേള്‍ക്കുക. സിനിമയുടെ ആശയവും കഥയും ഇഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും ഒരുമിച്ച് സിനിമ ചെയ്യുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

Share This Video


Download

  
Report form