India had a forgettable outing with bat and ball as Australia bpunced back in the T20 series with a crushing eight-wicket win in the second game on Tuesday. Rookie pacer Jason Behrendorffn ripped through the high-profile Indian batting to restrict the home team to a below par 118 at the Baraspara stadium, which hosted its first international match.
ഇന്ത്യക്കെതിരായ രണ്ടാം ട്വന്‍റി-20യില്‍ ആസ്ത്രേലിയക്ക് ജയം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ആസ്ത്രേലിയയുടെ വീര്യത്തിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇന്ത്യ മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 27 പന്ത് ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.