Columbia beat India narrowly even after Jaekson equalised in injury time but Columbia's Penalosa scored the winner in the closing seconds as India went down 1-2 in the U-17 worldcup in Delhi Jawaharlal Nehry stadium on Monday.
കൊളംബിയയോട് പൊരുതിത്തോറ്റെങ്കിലും ശ്രദ്ധേയമായ് മലയാളി താരം കെ പി രാഹുലിന്‍റെ പ്രകടനമാണ്. ആദ്യ പകുതിയില്‍ കെ പി രാഹുലിന്‍റെ ഇടംകാലന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത് ഇന്ത്യയുടെ നിര്‍ഭാഗ്യമായി . ആ ഷോട്ട് ലക്ഷ്യം കണ്ടിരുന്നെങ്കില്‍ ഇന്ത്യയുടെയും രാഹുലിന്‍റെയും ചരിത്രം മറ്റൊന്നായേനെ.