ഗോൾഡൻ ഗ്ലോബ് റേസിൽ ദക്ഷിണാഫ്രിക്കന്‍ വനിതാ താരം കിര്‍സ്റ്റൻ ന്യൂഷാഫർ ഒന്നാമതായി ഫിനിഷ് ചെയ്തു . ഇന്നലെ രാത്രിയാണ് താരം ഫ്രാൻസിലെ ലെ സാബ് ലെ ദേലോൻ തുറമുഖത്ത് എത്തിയത്. മലയാളി നാവികൻ അഭിലാഷ് ടോമി രണ്ടാമതായി നാളെ പുലർച്ചെ ഫിനിഷ് ചെയ്യും
South African female star Kirsten Neushaffer finished first in the Golden Globe race. Last night, the actor arrived at the port of Le Saab-le-Delon in France. Malayali sailor Abhilash Tommy will finish second tomorrow morning