പെരുമ്പാവൂര്‍: സ്കൂള്‍ ബസ് അപകടം | Oneindia Malayalam

Oneindia Malayalam 2017-10-10

Views 1

പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു. 15 വിദ്യാര്‍ഥികള്‍ക്കും നാല് അധ്യാപകര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. പെരുമ്പാവൂരിനടുത്ത് സാന്തോം സ്കൂളിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

At least 15 children and four teachers were injured as a school bus overturned at Vengoor near Perumbavoor on Tuesday. The bus, carrying students of Santhom Public school, Vengoor met with the accident when it was on the way to the school in the morning.

Share This Video


Download

  
Report form
RELATED VIDEOS