Columbia beat India narrowly even after Jaekson equalised in injury time but Columbia's Penalosa scored the winner in the closing seconds as India went down 1-2 in the U-17 worldcup in Delhi Jawaharlal Nehru stadium on Monday.
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളിന് കൊളംബിയയാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. യുവാന്‍ പെനലോസയുടെ ഇരട്ടഗോളുകളാണ് കൊളംബിയക്ക് ജയം സമ്മാനിച്ചത്.