ഇന്ത്യക്ക് നാണംകെട്ട തോല്‍വി | Oneindia Malayalam

Oneindia Malayalam 2020-01-14

Views 272


ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം 74 പന്തുകള്‍ ശേഷിക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്‌ട്രേലിയ മറികടന്നത്. ആസ്‌ട്രേലിയക്കുവേണ്ടി ഓപണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ് ഫിഞ്ചും സെഞ്ചുറി നേടി.


India vs Australia, 1st ODI: Warner, Finch smash centuries as Australia thrash India by 10 wickets


Share This Video


Download

  
Report form
RELATED VIDEOS