സോളോ ക്ലൈമാക്സ് മാറ്റം, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് | filmibeat Malayalam

Filmibeat Malayalam 2017-10-09

Views 9

Solo Movie Producer About Climax Change and controversy.

അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നായകനായി എത്തിയ ചിത്രമാണ് സോളോ. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രം എന്ന നിലയിലും ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രമാണ് സോളോ. പക്ഷേ ചിത്രത്തിന് പ്രതീക്ഷിച്ചത്ര പ്രതികരണം ഉണ്ടാക്കാനായില്ല. ഒടുവില്‍ ക്ലൈമാക്സ് വരെ മാറ്റേണ്ടി വന്നു.

Share This Video


Download

  
Report form