'സോളോയെ കൊല്ലരുത്',ഹൃദയം തകര്‍ന്ന് ദുല്‍ഖര്‍ | filmibeat Malayalam

Filmibeat Malayalam 2017-10-09

Views 278

After facing severe negative feedback for its climax from the audience, the Malayalam version of Solo was given a different climax, without director Bejoy Nambiar's consent or knowledge. Coming out in support of Bejoy, Dulquer Salmaan has penned an emotional note to his fans, asking them to watch the movie without preconceptions.

ഡീഗ്രേഡ് ചെയ്തും കൂവിയും തന്‍റെ ചിത്രം സോളോയെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സോളോ തന്‍റെ സ്വപ്നസമാനമായ ചിത്രമാണ്. അതിനായി ഹൃദയവും ആത്മാവും നല്‍കി. ചോര നീരാക്കിയാണ് തങ്ങള്‍ ചെറിയ ബജറ്റില്‍ ആ ചിത്രം പൂര്‍ത്തിയാക്കിയതെന്നും ദുല്‍ഖര്‍ പറയുന്നു.

Share This Video


Download

  
Report form