ബിജെപിയിലെ കുഞ്ഞുനേതാവാണ് താനെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം | Oneindia Malayalam

Oneindia Malayalam 2017-10-06

Views 0

Alphons Kannanthanam's Reply To Kodiyeri Balakrishnan

അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹം എന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം . ജനരക്ഷായാത്രയില്‍ നിന്ന് അമിത് ഷാ മടങ്ങിയതിനെ ന്യയീകരിക്കുകയും ചെയ്തു കണ്ണന്താനം. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ മടങ്ങിയത് എന്നാണ് ന്യായം.

Share This Video


Download

  
Report form
RELATED VIDEOS