BJP Chief Amit Shah today skipped a visit to Kerala, opting out of a walk through Chief Minister Pinarayi Vijayan's village as part of the BJP's 15-day yatra in the state.
വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിലൂടെ കടന്നുപോയ ബിജെപി ജനരക്ഷായാത്രയില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ എത്തിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലവും മുഖ്യമന്ത്രിയുടെ നാടുമായ പിണറായിയിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.